Σύνοψη επεισοδίου
2026 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
2026 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
Επεισόδια
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുമെന്ന് ട്രഷറർ
Ακούστηκε2026 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
അൻപത് കഴിഞ്ഞാൽ എവറസ്റ്റ് കയറാനാകുമോ? പ്രായത്തെ തോൽപ്പിച്ച് കൊടുമുടി കയറി ഓസ്‌ട്രേലിയൻ മലയാളികൾ
Ακούστηκεഓസ്ട്രേലിയൻ മലയാളികളായ ഏഴംഗ സംഘമാണ് എവറസ്റ്റ് യാത്ര പൂർത്തിയാക്കിയത്. അൻപതിനടുത്ത് പ്രായമുള്ള ഈ സംഘം ഒരു വർഷം നീണ്ട ഒരുവർഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് ദൌത്യമാരംഭിച്ചത്. ഓക്സിജൻ നില കുറഞ്ഞതടക്കമുള്ള പ്രതിസന്ധികൾ താണ്ടിയാണ് സംഘം യാത്ര പൂർത്തിയാക്കിയത്. . എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ഈ ഏഴംഗ സംഘത്തിന്റെ യാത്ര വിശേഷങ്ങളും തയ്യാറെടുപ്പുകളും വെല്ലുവിളികളും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: അടുത്ത ജൂണിൽ പലിശ കുറഞ്ഞേക്കുമെന്ന് ANZ; തൊഴിൽ വിപണിയും പണപ്പെരുപ്പവും നിർണ്ണായകം
Ακούστηκε2026 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
What are feral and invasive animals in Australia? - എന്താണ് ‘ഫെറൽ’, ‘ഇൻവേസീവ്’ ജീവിവർഗങ്ങൾ? ഓസ്ട്രേലിയയിലെ തദ്ദേശീയ വന്യജീവികൾക്ക് ഭീഷണിയാകുന്ന ജീവിവർഗങ്ങളെ അറിയാം
ΑκούστηκεFeral and invasive animal species are causing significant damage to Australia’s environment and threaten the existence of many native wildlife species. In this episode of Australia Explained learn about feral and invasive animal species in Australia and what is being done to control them. - ഓസ്ട്രേലിയയിലെ പരിസ്ഥിതിക്കും തദ്ദേശീയ വന്യജീവികൾക്കും വലിയ ഭീഷണിയാണ് ഫെറൽ, ഇൻവേസീവ് ജീവിവർഗങ്ങൾ. ഇവ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും പല തദ്ദേശീയ ജീവിവർഗങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുകയും ചെയ്യുന്നു. ഫെറൽ, ഇൻവേസീവ് ജീവിവർഗങ്ങൾ എന്താണെന്നും, ഇവയെ നിയന്ത്രിക്കാൻ ഓസ്ട്രേലിയയിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..
ഇന്നത്തെ വാർത്ത: പ്രധാനമന്ത്രിക്ക് രാഷ്ട്രീയ ഉപദേഷ്ടാക്കൾ കൂടി; സ്വതന്ത്രർക്കും ചെറുപാർട്ടികൾക്കും സ്റ്റാഫ് കുറഞ്ഞു
Ακούστηκε2026 നവംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast